സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ sip
SIP – A systematic Investment Plan, commonly referred to as an SIP, allows you to invest a small sum regularly in your preferred mutual fund scheme.
Start A SIP Today – Simple & Paperless Process :Start Early To Enjoy Long Term Benefits & Aim To Compound Your Returns For Wealth Creation. Average Your Purchase Cost & Compound On Your Returns Through SIP. Know More To Invest. Assistance for Investment. Paperless Transaction. Careful Evaluation. Expert Fund Managers.
സിപ്പ് എന്നാൽ – സിസ്ടമാറ്റിക്കായി മാസാടിസ്ഥാനത്തിൽ അല്ലെങ്കിൽ ആഴ്ച അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക ( ചെറിയ തുകകൾ 100 രൂപ മുതൽ ) ഓഹരി വിപണി /സർക്കാർ പൊതുമേഘല /ബാങ്ക് കടപത്രങ്ങൾ/മൂലധന അതിഷ്ട്ടിത fund കളില് നിക്ഷേപം നടത്തുന്ന സ്കീം എന്ന് ലളിതമായി മനസ്സിലാക്കാം .
ആദിത്യ ബിർലയുടെ ഏതാനം മികച്ച funds കളെ താഴെ suggest ചെയ്യുന്നു –
1. ABSL FLEX CAP FUND –
ഇൻഡ്യ യിലെ വലിയ /ഇടത്തരം /ചെറിയ മികച്ച കമ്പനികള്ടെ ഓഹരികളിൽ മാറി മാറി നിക്ഷേപിയ്ക്കുന്ന പ്ലാന്
നിക്ഷേപിക്കാൻ സന്ദർശിക്കുക
start a sip application – ആപ്ലിക്കേഷൻ ഫോം
2.ABSL Frontline Equity Fund- ABSL LARGE CAP FUND – ഇൻഡ്യ യിലെ ഏറ്റവും വലിയ മുൻ കമ്പനികള്ടെ ഓഹരികളിൽ നിക്ഷേപിയ്ക്കുന്ന പ്ലാന്
Start a Sip Application – ആപ്ലിക്കേഷൻ ഫോം
3. ABSL Savings Fund Debt -Ultra Short Duration –
മൂന്നു മാസം മുതൽ ആറ് മാസം വരെ കുറഞ്ഞ കാലാവധിയിൽ നിക്ഷേപം നടത്തി ആദായം നേടാൻ ഉപകരിക്കുന്ന പ്ലാൻ .Ultra short duration funds are fixed income mutual fund schemes which invest debt and money market securities such that the Macaulay Duration of the scheme portfolio is 3 months to 6 months.
Start a Sip Application – ആപ്ലിക്കേഷൻ ഫോം
FOR any doubts / Help and Support : Call /WhatsApp : 94 47 96 67 68 / Ph : 0474-2747768
e-mail us : oharionline@gmail.com

